പാലാ ഭാഗത്തെവിടെയോ (ആണെന്ന് തോന്നുന്നു) കറങ്ങിനടക്കുന്ന ഒരു അഭിനവ ആക്ഷേപ സാഹിത്യകാരന്‍ ആണ് ബെര്‍ലി തോമസ് ഏലിയാസ് ബെര്‍ലിച്ചായന്‍.
http://berlytharangal.com/?p=3967 (സുകുമാരന്‍ സാറും, തിലകനും, സച്ചിനും എല്ലാരും കൂടിയ ഒരു കാച്ച്)
നിങ്ങളുടെ ബ്ലോഗുകള്‍ മലയാളികളെ ഇനിയും ഒരുപാട് ചിരിപ്പിക്കട്ടെ!
ആശംസകള്‍.
Subscribe to:
Post Comments (Atom)
avasanam berlykum kitti kottu
ReplyDeletehttp://kutamparyanaarkumpatum.blogspot.com/2011/08/blog-post.html